
ജീവിതത്തില്‍ തോല്‍ക്കാന്‍ ഇഷ്ടപെടാത്തവനായിരുന്നു ഞാന്‍; പക്ഷെ എന്റെ തോല്‍വികളിലൂടെ പലരും ജയിക്കുന്നത് കാണുമ്പോള്‍ , എന്റെ തോല്‍വികളെ ഞാന്‍ ഇഷ്ടപെടുന്നു. തെറ്റ് എന്റെ ഭാഗത്താവുകയും, എന്റേത് മാത്രം ആവുകയും ചെയ്യുമ്പോള്‍ , എന്നും തോല്‍ക്കുവാന്‍ ആണെനിക്കിഷ്ടം. എല്ലാവരും ജയിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തോല്‍വിയണയാന്‍ പൂര്‍ണ തൃപ്തിയോടെ എന്റെ സമ്മതം ഞാന്‍ രേഖപെടുത്തുന്നു. ഇന്നും, ഇനിയങ്ങോട്ട് എന്നും.