
ജീവിതത്തില്‍ തോല്ക്കാന് ഇഷ്ടപെടാത്തവനായിരുന്നു ഞാന്‍; പക്ഷെ എന്റെ തോല്‍വികളിലൂടെ പലരും ജയിക്കുന്നത് കാണുമ്പോള്‍ , എന്റെ തോല്‍വികളെ ഞാന്‍ ഇഷ്ടപെടുന്നു. തെറ്റ് എന്റെ ഭാഗത്താവുകയും, എന്റേത് മാത്രം ആവുകയും ചെയ്യുമ്പോള്‍ , എന്നും തോല്ക്കുവാന് ആണെനിക്കിഷ്ടം. എല്ലാവരും ജയിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തോല്വിയണയാന് പൂര്‍ണ തൃപ്തിയോടെ എന്റെ സമ്മതം ഞാന്‍ രേഖപെടുത്തുന്നു. ഇന്നും, ഇനിയങ്ങോട്ട് എന്നും.
ചന്തുവിനെ .......... ;)
മറുപടിഇല്ലാതാക്കൂആർത്തിയുടെ മത്സരങ്ങളുടെ ലോകത്ത് ജയവും തോൽവിയും ആപേക്ഷികം മാത്രം !
തോല്‍വികള്‍ നമുക്ക് പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കുന്നു സഹോദരാ. ഒരു തോല്‍വിയില്‍ നിന്നും നമ്മള് പാഠം പഠിക്കണം. നമ്മുടെ ഭാകത്ത് സംഭവിച്ച പാകപ്പിഴകള്‍ മനസ്സില്ലാക്കി അടുത്ത സ്റ്റെപ്പ് എടുത്താല്‍ തീര്‍ച്ചയായും വിജയം നമുക്ക് കിട്ടിയിരിക്കും. സ്വന്തം അനുഭവം കൊണ്ട് പറയുകയാണ്. തോല്‍വിയെ അംഗീകരിക്കുക. തെറ്റുകള്‍ തിരുത്തുക ... അവ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക..ഹാപ്പി ന്യൂ ഇയര്‍.
മറുപടിഇല്ലാതാക്കൂജയവും തോല്‍വിയും എന്നോ...ഏയ്. അങ്ങിനെ ഉണ്ടോ?
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്.