"വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലേല്‍ വളയും", ഇങ്ങനെ പറഞ്ഞത് കുഞ്ഞുണ്ണിമാഷ് തന്നെ; അപ്പൊ പറഞ്ഞു വന്ന കാര്യം- കുറച്ചധികം.... എഴുതി തന്നെ തെളിയാം എന്ന് വിചാരിക്കുന്നു. എന്താ അഭിപ്രായം?
എഴുത്ത് എന്തിനെ കുറിച്ചാണെന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം - ചില സൂചനകള്‍ മാത്രം നല്‍കാം. "ആരാണ് ഞാന്‍? - പലരും അന്വേഷിച്ചിട്ടും ഉത്തരം ഇല്ലാത്ത ആ ചോദ്യത്തിന് എന്റെ വിവരക്കേടില്‍ തോന്നുന്ന ചില കാര്യങ്ങള്‍ , ചില വെറും തോന്നലുകള്‍ "
ഒരുപക്ഷെ എങ്ങും എത്താതെ പോയേക്കാവുന്ന മറ്റൊരു ആരംഭം; ആരംഭശൂരത്വം - കയ്പേറിയ ആ സത്യം തുറന്നു സമ്മതിക്കാന്‍ ഇന്നെന്‍റെ മനസിന് കഴിയുന്നുണ്ട്. അത്ഭുതം !!!
തുടര്‍ന്നും വായിക്കുക ...
ഏതായാലും എഴുത്തു തുടങ്ങൂ
മറുപടിഇല്ലാതാക്കൂcheck my blog 'cheathas4you-safalyam.blogspot.com'
മറുപടിഇല്ലാതാക്കൂ