2016, ജൂൺ 12, ഞായറാഴ്‌ച

എന്ത് കൊണ്ട് ആൾ ദൈവങ്ങൾ ഉണ്ടാകുന്നു?


എന്റെ മനസ്സിൽ പണ്ടെന്നോ ഉയർന്ന ഈ ചോദ്യത്തിന് ഇന്ന് എന്നെ തൃപ്തിപ്പെടുന്ന ഒരുത്തരം കണ്ടെത്താനായി.

" നിങ്ങളുടെ ദൈവത്തിൽ നിന്ന് നിങ്ങൾക്കെന്ത് കിട്ടുന്നോ , അതും, ചിലപ്പോൾ അതിൽ കൂടുതലും അവർക്ക് ആൾദൈവങ്ങളിൽ നിന്ന് കിട്ടുന്നു. "

ദൈവം നിങ്ങൾക്കെന്താന്നെന്ന് ഈ വാക്യത്തിൽ നിന്ന് മുന്നോട്ടോ പിന്നോട്ടോ സഞ്ചരിച്ചാൽ കിട്ടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ